¡Sorpréndeme!

IPL 2018: കൊൽക്കത്തയെ തകര്‍ത്തത് റാഷീദിന്റെ തകര്‍പ്പന്‍ ബൗളിങ്ങും ബാറ്റിങ്ങും | Oneindia Malayalam

2018-05-26 93 Dailymotion

IPL 2018: ‘Only one Khan in cricket’: Cricket World salutes Rashid Khan's All-Round Performance.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ തകര്‍ത്തത് റാഷീദിന്റെ തകര്‍പ്പന്‍ ബൗളിങ്ങും ബാറ്റിങ്ങും. ഹൈദരാബാദിന് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത് റാഷിദ് ഖാന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ്. 10 പന്ത് മാത്രം നേരിട്ട റാഷിദ് 34 റണ്‍സ് നേടി.
#IPL2018 #Qualifier2